Volvo Ocean Race Village എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Volvo Ocean Race Village എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008 ഡിസംബർ 9, ചൊവ്വാഴ്ച

വോൾവോ റേസ് വില്ലേജ് (ചിത്രങ്ങൾ)

വോൾവോ ഓഷ്യൻ റേസ് അതിന്റെ ചരിത്രത്തിൽ ആ‍ദ്യമായി ഇന്ത്യയിലൂടെ കടന്നുപോവുന്നു. ഇന്ത്യയിലെ അതിന്റെ താവളം അറബിക്കടലിന്റെ റാണിയായ കൊച്ചിയാണ്. കൊച്ചിയിലെ വില്ലിങ്ങ്‌ഡൺ ഐലന്റിലെ വോൾവോ ഓഷ്യൻ റേസ് വില്ലേജിൽ നിന്നുള്ള ചില ചിത്രങ്ങൾ ഇവിടെ ചേർക്കട്ടെ.
ഐലന്റിലെ വോൾവോ വില്ലേജിന്റെ കവാടം
അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരിക്കുന്ന യാട്ടുകൾ





ഈ അഭ്യാസം കടലിൽ ചെയ്യുന്നത് ഓർക്കുമ്പോൾ ഒരു പേടി






വോൾവോ റേസ് വില്ലേജിലെ സന്ദർശകരുടെ തിരക്കു
വോൾവോ റേസിനെപ്പറ്റിയുള്ള ഹ്രസ്വചിത്രം പ്രദർശിപ്പിക്കുന്ന തീയറ്റർ
വോൾവോ റേസ് വില്ലേജിലെ കലാപരിപാടികൾ നടക്കുന്ന വേദി


കടലിൽ പോകാതെതന്നെ റേസിന്റെ ത്രിൽ അനുഭവിക്കണോ? എങ്കിൽ ദാ ഈ സ്റ്റിമുലേറ്ററിൽ കയറിയാൽ മതി.

റേസ് വില്ലേജിൽ പ്രദർശനത്തിനു വെച്ചിട്ടുള്ള വോൾവോയുടെ വിവിധ വാഹനങ്ങൾ





വോൾവോ റേസ് വില്ലേജിൽ ഒരുക്കിയിരിക്കുന്ന പ്രദർശനത്തിലെ ഐ എസ് ആർ ഒ യുടെ സ്റ്റാൾ.
കനോയിങ് ആന്റ് കയാക്കിങ് അസ്‌സോസിയേഷൻ (കേരള) ന്റെ സ്റ്റാൾ
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ടെലിമെഡിസിൻ യൂണിറ്റ്. ഉപഗ്രഹ സംവിധാനം വഴി ചികിത്സ സാധ്യമാക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത.