tag:blogger.com,1999:blog-3418456041097262711.post3121312267320758825..comments2023-10-29T15:38:33.268+05:30Comments on My Travelogue ( എന്റെ യാത്രകള്‍ ): പീരുമേട്ടിൽ നിന്നും ചില ചിത്രങ്ങൾ | Few Pictures From PeerumeduManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger29125tag:blogger.com,1999:blog-3418456041097262711.post-9862772316180148052011-07-08T11:55:23.468+05:302011-07-08T11:55:23.468+05:30കൊള്ളാം......നല്ല ബ്ലോഗ്......കൊള്ളാം......നല്ല ബ്ലോഗ്......DEO Kattappanahttps://www.blogger.com/profile/09738127315167842343noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-30425203968415194802011-05-31T00:32:21.922+05:302011-05-31T00:32:21.922+05:30സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദ...സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദിManikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-53276957782320052012011-05-30T10:31:14.957+05:302011-05-30T10:31:14.957+05:30വളരെ നല്ല ബ്ലോഗ്..മഴ പെയ്തില്ലെങ്കില്‍ പീരുമേട് കൊ...വളരെ നല്ല ബ്ലോഗ്..മഴ പെയ്തില്ലെങ്കില്‍ പീരുമേട് കൊള്ളാം...Anonymoushttps://www.blogger.com/profile/08219957961252998958noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-36145984990077602972011-05-23T10:52:17.421+05:302011-05-23T10:52:17.421+05:30മണികണ്ഠാ...ഈയിടെയായി ബ്ലോഗില്‍ കാണുന്നില്ലല്ലോ...ഈ...മണികണ്ഠാ...ഈയിടെയായി ബ്ലോഗില്‍ കാണുന്നില്ലല്ലോ...ഈ നാട്ടിലൊന്നും ഇല്ലേ?....sphssupputharahttps://www.blogger.com/profile/17418219356179125138noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-31500765945182120562011-01-11T16:02:30.080+05:302011-01-11T16:02:30.080+05:30ഒരിക്കല്‍ പീരുമെട്ടിലെ മൂടല്‍മഞ്ഞ് ഞങ്ങളുടെ പണി മ...ഒരിക്കല്‍ പീരുമെട്ടിലെ മൂടല്‍മഞ്ഞ് ഞങ്ങളുടെ പണി മുടക്കിയാതാണ് ഓര്‍മ്മ വന്നത്..അന്നീ ബ്ലോഗ് ഒന്നും ഇല്ലാഞ്ഞത് കൊണ്ട് എഴുതാന്‍ പറ്റിയില്ല...പടം പിടുത്തം നടന്നിരുന്നു ട്ടൊ..പക്ഷെ ഡിജിറ്റല്‍ അല്ലാഞ്ഞത് കൊണ്ട് അതും കേടായി തുടങ്ങി എന്തായാലും ഈ പോസ്റ്റ് ആ ഓര്മ്മക?ളിലെക്ക് കൊണ്ട് പോയിഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-89694913385259511372010-03-28T23:29:32.822+05:302010-03-28T23:29:32.822+05:30സുപ്രിയ: നന്ദിസുപ്രിയ: നന്ദിManikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-66500025635060283712010-03-27T19:13:39.272+05:302010-03-27T19:13:39.272+05:30ബസിലിരുന്നെടുത്ത ചിത്രം ഉഗ്രന്‍. ഇഷ്ടപ്പെട്ടു.ബസിലിരുന്നെടുത്ത ചിത്രം ഉഗ്രന്‍. ഇഷ്ടപ്പെട്ടു.സുപ്രിയhttps://www.blogger.com/profile/14796794496071220560noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-793082299210180392009-12-18T23:56:14.802+05:302009-12-18T23:56:14.802+05:30സുനില്‍: ഈ വഴിവന്നതിനും അഭിപ്രായത്തിനും നന്ദി.സുനില്‍: ഈ വഴിവന്നതിനും അഭിപ്രായത്തിനും നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-27545343823956063712009-12-18T12:40:29.492+05:302009-12-18T12:40:29.492+05:30valare nalla postvalare nalla postUnknownhttps://www.blogger.com/profile/08068571461560564827noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-21981784642785629422009-10-24T09:41:16.032+05:302009-10-24T09:41:16.032+05:30വിനോദസഞ്ചാരികളായി അവിടെ എത്തുന്നവര്‍ മാത്രമാണ് ഇത്...വിനോദസഞ്ചാരികളായി അവിടെ എത്തുന്നവര്‍ മാത്രമാണ് ഇത്തരം ഹില്‍സ്റ്റേഷനുകളിലും മറ്റും ആസ്വദകരായി ഉള്ളത്. അവിടത്തെ സ്ഥിരതാമസക്കാര്‍ക്കും, ജോലിചെയ്യുന്നവര്‍ക്കും പലപ്പോഴും ഇതെല്ലാം ആസ്വാദ്യമാവണമെന്നില്ല. ഇതേ അഭിപ്രായം നേരത്തെ കാന്താരിചേച്ചിയും ഇവിടെ പറഞ്ഞിരുന്നു. നിങ്ങളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-38622743784166656892009-10-20T20:52:57.095+05:302009-10-20T20:52:57.095+05:30പീരുമേട്ടിൽ ജോലി ചെയ്യുന്ന കൂടുതൽ ആളുകളും മറ്റ് ജി...പീരുമേട്ടിൽ ജോലി ചെയ്യുന്ന കൂടുതൽ ആളുകളും മറ്റ് ജില്ലക്കാരാണ്.കോട്ടയം ജില്ലയിൽ നിന്ന് ദിവസേന യാത്ര ചെയ്യുന്ന നൂറു കണക്കിന് അദ്ധ്യാപകരും മറ്റ് ജോലിക്കാരുമുണ്ട്.അവരൊക്കെ എങ്ങനെയും പീരുമേട്ടിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണ്.പീരുമേടിനെപ്പറ്റിയുള്ള നൂറുകൂട്ടം ആവലാതിക്കിടയിൽ അതിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയാത്തവരോട് നമുക്ക് ക്ഷമിക്കാം..അല്ലേ..KSTA.Peerumeduhttps://www.blogger.com/profile/08970949225485470961noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-85233891142071038202009-09-04T19:58:50.698+05:302009-09-04T19:58:50.698+05:30ശിവാ തീർച്ചയായും മനോഹരമായ ഒരു സ്ഥലമാണ് പൂരുമേട്.ശിവാ തീർച്ചയായും മനോഹരമായ ഒരു സ്ഥലമാണ് പൂരുമേട്.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-20661192527059383392009-09-03T16:15:29.855+05:302009-09-03T16:15:29.855+05:30ഈ പോസ്റ്റും കമന്റുകളും വായിച്ചപ്പോള്‍ എന്തോ അങ്ങോട...ഈ പോസ്റ്റും കമന്റുകളും വായിച്ചപ്പോള്‍ എന്തോ അങ്ങോട്ടെയ്ക്ക് ഒരു യാത്ര പോകാന്‍ തോന്നുന്നു....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-20059967048564462972009-06-28T21:25:40.020+05:302009-06-28T21:25:40.020+05:30കുട്ടിക്കാനത്തൊരു ചായക്കടയുണ്ട്. ഹോട്ടൽ ആരാധന. അ...കുട്ടിക്കാനത്തൊരു ചായക്കടയുണ്ട്. ഹോട്ടൽ ആരാധന. അതൊരിക്കലും അടയ്ക്കാറില്ല, കാരണം അടയ്ക്കാൻ വാതിലിലില്ലെന്നതു തന്നെ. പരീക്ഷാ കാല രാത്രികളിൽ കുടിച്ച കട്ടൻ കാപ്പിയുടെ രുചി നാവിൽ വരുന്നൂ.

യാത്രയ്ക്കു നന്ദിവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-74406817299873354442009-06-14T21:31:10.541+05:302009-06-14T21:31:10.541+05:30Mani,
As usual the photos are superb.. Joli yathra...Mani,
As usual the photos are superb.. Joli yathrakal ennu paranju mathram nadakkathe Bharyayeyum kootti oru yathrayum ayikkoode..? bye the way, there is a place called "Parunthumpara", around 4 KMs from Perumedu.. Its a beautiful view point.. have some photos with me.. will post later..Shobin Babuhttps://www.blogger.com/profile/08969561649001286339noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-51724006688279331362009-06-11T13:14:27.438+05:302009-06-11T13:14:27.438+05:30കാന്താരീ.. അങ്ങിനെ പറയല്ലെ.. ഞാനുംണ്ടാരുന്നു അവിടെ...കാന്താരീ.. അങ്ങിനെ പറയല്ലെ.. ഞാനുംണ്ടാരുന്നു അവിടെ രണ്ടരവര്‍ഷം.... എന്റെ നാടിനപ്പുറം മറ്റൊരിടത്ത് കൂടുകൂട്ടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് പീരുമേടാണ്.. ആദ്യം കിട്ടിയ ജോലിയായിരുന്നു.. ഹോസ്റ്റല്‍ ജീവിതം.. ആകെ ആഘോഷം.. അവധി ദിവസങ്ങളില്‍ ഞങ്ങള്‍ ഓരോ വഴിയെ നടക്കും.. ഭൂമിയുടെ അവസാനം പോലെ തോന്നുന്ന ഒരു കൊക്കയുടെ അടുത്തൊക്കെ പോയിട്ടുണ്ട്.. തോട്ടാപ്പുര വഴിയെ ഒത്തിരി നടന്ന്... ഹര്‍ത്താല്‍ ദിനങ്ങളില്‍ മലമുകളിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെയായിരുന്നു കോളേജിലേക്കുള്ള യാത്ര.. കാട്ടുപേരക്കയും ചോലവെള്ളവും കുടിച്ച്.. :).. രണ്ടാം ശനിയാഴ്ചകളില്‍ രാവിലെ നാലര മണിക്കുള്ള കുമിളി കോട്ടയം ബസ്സും കാത്ത് തണുത്ത് വിറച്ച് ഹോസ്റ്റലിനു മുന്നിലെ നില്‍പ്പ്.. അതിനു പോന്നാലെ രാവിലെ വേണാട് കിട്ടു.. വീടണയാനുള്ള തത്രപ്പാടുകള്‍.. എങ്കിലും ഞാന്‍ ആസ്വദിച്ചകാലമായിരുന്നു അത്.. നഷ്ടസ്വപ്നങ്ങളെ... :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-59755672628485081992009-06-11T13:14:26.211+05:302009-06-11T13:14:26.211+05:30കാന്താരീ.. അങ്ങിനെ പറയല്ലെ.. ഞാനുംണ്ടാരുന്നു അവിടെ...കാന്താരീ.. അങ്ങിനെ പറയല്ലെ.. ഞാനുംണ്ടാരുന്നു അവിടെ രണ്ടരവര്‍ഷം.... എന്റെ നാടിനപ്പുറം മറ്റൊരിടത്ത് കൂടുകൂട്ടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് പീരുമേടാണ്.. ആദ്യം കിട്ടിയ ജോലിയായിരുന്നു.. ഹോസ്റ്റല്‍ ജീവിതം.. ആകെ ആഘോഷം.. അവധി ദിവസങ്ങളില്‍ ഞങ്ങള്‍ ഓരോ വഴിയെ നടക്കും.. ഭൂമിയുടെ അവസാനം പോലെ തോന്നുന്ന ഒരു കൊക്കയുടെ അടുത്തൊക്കെ പോയിട്ടുണ്ട്.. തോട്ടാപ്പുര വഴിയെ ഒത്തിരി നടന്ന്... ഹര്‍ത്താല്‍ ദിനങ്ങളില്‍ മലമുകളിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെയായിരുന്നു കോളേജിലേക്കുള്ള യാത്ര.. കാട്ടുപേരക്കയും ചോലവെള്ളവും കുടിച്ച്.. :).. രണ്ടാം ശനിയാഴ്ചകളില്‍ രാവിലെ നാലര മണിക്കുള്ള കുമിളി കോട്ടയം ബസ്സും കാത്ത് തണുത്ത് വിറച്ച് ഹോസ്റ്റലിനു മുന്നിലെ നില്‍പ്പ്.. അതിനു പോന്നാലെ രാവിലെ വേണാട് കിട്ടു.. വീടണയാനുള്ള തത്രപ്പാടുകള്‍.. എങ്കിലും ഞാന്‍ ആസ്വദിച്ചകാലമായിരുന്നു അത്.. നഷ്ടസ്വപ്നങ്ങളെ... :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-20775938796056817272009-06-05T23:25:33.739+05:302009-06-05T23:25:33.739+05:30ബിന്ദു ഉണ്ണി: ആ ഒരു കാരണം കൊണ്ടുതന്നെ ഇത്തരം യാത്ര...ബിന്ദു ഉണ്ണി: ആ ഒരു കാരണം കൊണ്ടുതന്നെ ഇത്തരം യാത്രകൾ ആസ്വദിക്കാൻ സാധിക്കാറില്ല. പോവുന്ന കാര്യം വിജയപ്രദമായി ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയാവും ആദ്യം. ജോലി കഴിഞ്ഞുവരുമ്പോഴാകട്ടെ എത്രയും വേഗം വീട്ടിൽ എത്താനുള്ള ധൃതിയും. ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-26846382455657649502009-06-05T19:58:56.090+05:302009-06-05T19:58:56.090+05:30ഔദ്യോഗികമായി ഇങ്ങനെ മനോഹരമായ സ്ഥലങ്ങളില്‍ പോവാന്‍ ...ഔദ്യോഗികമായി ഇങ്ങനെ മനോഹരമായ സ്ഥലങ്ങളില്‍ പോവാന്‍ സാധിക്കുന്നത് കൊള്ളാം.
ചിത്രങ്ങളും കൊള്ളാം. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-36790882786331106812009-06-05T10:40:31.063+05:302009-06-05T10:40:31.063+05:30പീരുമേടിന്റെ ചിത്രങ്ങൾ കാണാൻ എത്തിയ എല്ലാവർക്കും ന...പീരുമേടിന്റെ ചിത്രങ്ങൾ കാണാൻ എത്തിയ എല്ലാവർക്കും നന്ദി.

ramaniga: ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം.

കണ്ണനുണ്ണി: കണ്ണാ ഇതു ജോലിയുടെ ഭാഗമായി പോയതല്ലെ. അല്ലാതെ കറങ്ങാൻ പോകാൻ എനിക്കെവിടെ സമയം. ശ്രീചേട്ടനേയും അമ്മുവിനേയും എന്റെ അന്വേഷണം അറിയിക്കണേ.

അനിൽജി: ഓണത്തിന് പീരുമേട് യാത്ര സാദ്ധ്യമാകട്ടെ എന്നാശംസിക്കുന്നു.

വഹാബ്: ആദ്യമൊക്കെ അങ്ങനെയായിരുന്നു. ഇപ്പോൾ പത്ത് വർഷം തികയുന്നു ഈ കറക്കങ്ങൾ. യത്രചെയ്യാൻ പഴയ ഉത്സാഹം ഇപ്പോൾ ഇല്ലെന്നതാണ് സത്യം.

കാന്താരിചേച്ചി: പൊതുവെ എല്ലാ സുഖവാസകേന്ദ്രങ്ങളിലേയും അവസ്ഥ അതു തന്നെയാണ്. യാത്രികരായി എത്തുന്നവർക്കാണ് പകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കുക.

ദീപക് രാജ്: അഭിനന്ദനത്തിന് നന്ദി. പീരുമേട് യാത്ര സഫലമാകട്ടെ എന്ന് ആശംസിക്കുന്നു. അയർലഡിലെ അത്രയും കുളിര് പീരുമേടിൽ കാണുമോ. പ്രകൃതി മനോഹാരിത അവിടെയല്ലെ കൂടുതൽ.

hAnLLaLaTh: ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം.

നാട്ടുകാരൻ: നേരായ അർത്ഥം ചിത്രം കണ്ടാലേ അറിയല്ലോ. :) അഭിനന്ദനങ്ങൾക്ക് നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-73789285621501479642009-06-04T22:55:22.537+05:302009-06-04T22:55:22.537+05:30"കോട" എന്നുള്ളതിന് വേറെയും അര്‍ത്ഥമുണ്ട്..."കോട" എന്നുള്ളതിന് വേറെയും അര്‍ത്ഥമുണ്ട് !
അതിലെതാണ് മണികണ്ടാ ഇവിടെ മൂടിയത് ?
നല്ല ഫോട്ടോസ് ..... അഭിനന്ദനങ്ങള്‍ !നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-90161568133910229272009-06-04T17:10:56.744+05:302009-06-04T17:10:56.744+05:30..കോട മൂടിയ ഫോട്ടോ കൊതിപ്പിക്കുന്നു..
കോട മൂടിയ .....കോട മൂടിയ ഫോട്ടോ കൊതിപ്പിക്കുന്നു..

കോട മൂടിയ ഇടങ്ങളില്‍ നില്ക്കാന് എന്ത് രസമാണ്.. :)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-65474893116310518062009-06-04T15:05:14.105+05:302009-06-04T15:05:14.105+05:30പോയിട്ടില്ല.പോകണമെന്നാഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന...പോയിട്ടില്ല.പോകണമെന്നാഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്. നന്നായി ഫോട്ടോകള്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-57330214688627909402009-06-04T09:48:28.268+05:302009-06-04T09:48:28.268+05:30കാന്താരിക്കുട്ടി.....
സ്ഥിരതാമസം മടുപ്പുണ്ടാക്കും ...കാന്താരിക്കുട്ടി.....
സ്ഥിരതാമസം മടുപ്പുണ്ടാക്കും എന്നാണോ ഉദ്ദേശിച്ചത്? അതല്ല, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ജനവാസം കുറവ്- ഇതുകൊണ്ടൊക്കെയുള്ള ബുദ്ധിമുട്ടുകള്‍....?vahabhttps://www.blogger.com/profile/00156261909335588393noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-45010252561228660652009-06-04T09:04:30.886+05:302009-06-04T09:04:30.886+05:30എത്ര കണ്ടാലും മതിവരില്ലാത്ത സ്ഥലങ്ങളാണു ഹൈ റേഞ്ച്....എത്ര കണ്ടാലും മതിവരില്ലാത്ത സ്ഥലങ്ങളാണു ഹൈ റേഞ്ച്.പക്ഷേ യാത്ര ചെയ്യാനും ആസ്വദിക്കാനും മാത്രമേ പറ്റൂ ! സ്ഥിര താമസം ബുദ്ധിമുട്ടാ !! ഇടുക്കിയിൽ 3 വർഷം ജോലി ചെയ്തതിന്റെ അനുഭവം !!!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.com