tag:blogger.com,1999:blog-3418456041097262711.post2254811571380013517..comments2023-10-29T15:38:33.268+05:30Comments on My Travelogue ( എന്റെ യാത്രകള്‍ ): ആലപ്പുഴ കായല്‍യാത്രയുടെ മനോഹാരിതManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger19125tag:blogger.com,1999:blog-3418456041097262711.post-69006813103857448352019-07-07T11:33:39.067+05:302019-07-07T11:33:39.067+05:30മികച്ച യാത്രാനുഭവം����മികച്ച യാത്രാനുഭവം����Kailashttp://skailarc221b.blogspot.comnoreply@blogger.comtag:blogger.com,1999:blog-3418456041097262711.post-60241531060888329982019-07-07T11:31:03.491+05:302019-07-07T11:31:03.491+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.221 Bhttps://www.blogger.com/profile/10329038316237400236noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-9234301796486330212019-07-07T11:31:00.924+05:302019-07-07T11:31:00.924+05:30കൊള്ളാംകൊള്ളാം221 Bhttps://www.blogger.com/profile/10329038316237400236noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-6306901103644770402011-06-19T20:26:22.008+05:302011-06-19T20:26:22.008+05:30സിന്ധുച്ചേച്ചി വളരെ സന്തോഷം ഇങ്ങനെ ഒരു അഭിപ്രായം ക...സിന്ധുച്ചേച്ചി വളരെ സന്തോഷം ഇങ്ങനെ ഒരു അഭിപ്രായം കണ്ടതിൽ. ആകെ രണ്ടു തവണമാത്രമാണ് ഇതുപോലെ സന്തോഷകരമായി ആലപ്പുഴ യാത്രചെയ്യാൻ സാധിച്ചത്. ഹരിയേട്ടനോടും സിന്ധുച്ചേച്ചിയോടും എല്ലാം കൂടെ ചെയ്ത രണ്ടു യാത്രകളും ഇവിടെ ഉണ്ട്. അതിരപ്പിള്ളിയും ആലപ്പുഴയും. ശരിക്കും സന്തോഷകരം തന്നെയായിരുന്നു ആ യാത്രകൾ. അത്തരം നല്ല യാത്രകൾ സംഘടിപ്പിച്ചതിന് ഹരിയേട്ടനും സിന്ധുച്ചേച്ചിയ്ക്കും പ്രത്യേകം നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-21691913333237335242011-06-19T15:30:50.560+05:302011-06-19T15:30:50.560+05:30mani nannayerekunnu njan kurachu time boatil a...mani nannayerekunnu njan kurachu time boatil ayerunnu ormakaluday lokathu enthu rasayerunnu aleey mani nammuday yathra eni ennanu enganey nammal pokuka
sindhu chechisindhuharidasnoreply@blogger.comtag:blogger.com,1999:blog-3418456041097262711.post-39511961153339700292011-06-19T15:30:50.298+05:302011-06-19T15:30:50.298+05:30mani nannayerekunnu njan kurachu time boatil a...mani nannayerekunnu njan kurachu time boatil ayerunnu ormakaluday lokathu enthu rasayerunnu aleey mani nammuday yathra eni ennanu enganey nammal pokuka
sindhu chechisindhuharidasnoreply@blogger.comtag:blogger.com,1999:blog-3418456041097262711.post-72745709990202242942011-06-19T15:30:49.103+05:302011-06-19T15:30:49.103+05:30mani nannayerekunnu njan kurachu time boatil a...mani nannayerekunnu njan kurachu time boatil ayerunnu ormakaluday lokathu enthu rasayerunnu aleey mani nammuday yathra eni ennanu enganey nammal pokuka
sindhu chechisindhuharidasnoreply@blogger.comtag:blogger.com,1999:blog-3418456041097262711.post-10553303798788694092008-05-24T00:57:00.000+05:302008-05-24T00:57:00.000+05:30മനോജ്ചേട്ടാ നന്ദി. ഈ പ്രോത്സാഹനം തുടര്‍ന്നും പ്ര...മനോജ്ചേട്ടാ നന്ദി. ഈ പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-50369812939776883902008-05-23T00:26:00.000+05:302008-05-23T00:26:00.000+05:30മണ്യേ...ഇത് കിടുക്കന്‍ പോസ്റ്റ് തന്നെ. ആ ഭക്ഷണസാധന...മണ്യേ...
ഇത് കിടുക്കന്‍ പോസ്റ്റ് തന്നെ. ആ ഭക്ഷണസാധനണളാണ് എന്റെ നിയന്ത്രണം കളഞ്ഞത്. വിവരണവും ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചം. ഇനിയും പോരട്ടേ ഇത്തരം പോസ്റ്റുകള്‍. കൂടുതല്‍ യാത്രകള്‍ ചെയ്യൂ. ഓരോ യാത്രയും ഓരോ പുത്തനറിവെങ്കിലും പകര്‍ന്ന് തരും, പിന്നിതുപോലെ മനോഹരമായ ഒരു പോസ്റ്റിനുള്ള സാധ്യതയും.

ആശംസകള്നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-11117572417030378832008-05-19T23:10:00.000+05:302008-05-19T23:10:00.000+05:30ലക്ഷ്മി, പൈങ്ങോടന്‍, ശ്രീലാല്‍ അഭിപ്രായങ്ങള്‍ക്...ലക്ഷ്മി, പൈങ്ങോടന്‍, ശ്രീലാല്‍ അഭിപ്രായങ്ങള്‍ക്കു നന്ദി. ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം.

പൈങ്ങോടന്‍ :- സത്യമായും കള്ളു ഞാന്‍ കുടിച്ചില്ല. പിന്നെ കൂട്ടുകാരുപറഞ്ഞത് അല്പം പുളിച്ചുപോയി എന്നാണു. അതില്‍ അവര്‍ അല്പം നിരാശരായിരുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-52658629053131862572008-05-19T18:55:00.000+05:302008-05-19T18:55:00.000+05:30ഫ്രീയായി ആലപ്പുഴ വരെ ഒന്ന് പോയി വന്നു :)ഫ്രീയായി ആലപ്പുഴ വരെ ഒന്ന് പോയി വന്നു :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-57175421306895684162008-05-19T15:06:00.000+05:302008-05-19T15:06:00.000+05:30വിവരണവും ചിത്രങ്ങളും ഇഷ്ടപ്പെട്ടുകള്ളെങ്ങിനെയുണ്ടാ...വിവരണവും ചിത്രങ്ങളും ഇഷ്ടപ്പെട്ടു
കള്ളെങ്ങിനെയുണ്ടാര്ന്നു? :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-53152353554459511582008-05-19T14:46:00.000+05:302008-05-19T14:46:00.000+05:30നല്ല ഒരു കായല്‍ യാത്ര നടത്തി തിരിച്ചു വന്നു, ഞാനും...നല്ല ഒരു കായല്‍ യാത്ര നടത്തി തിരിച്ചു വന്നു, ഞാനുംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-37787068825866728362008-05-18T20:17:00.000+05:302008-05-18T20:17:00.000+05:30അനില്‍ശ്രീ, സജി രണ്ടുപേര്‍ക്കും നന്ദി. ആലപ്പുഴയു...അനില്‍ശ്രീ, സജി രണ്ടുപേര്‍ക്കും നന്ദി. ആലപ്പുഴയുടെ പ്രകൃതിഭംഗി അല്പമെങ്കിലും ഈ ബ്ലോഗിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എങ്കില്‍ വളരെ സന്തോഷം. ആലപ്പുഴയുടെ ഭംഗി ആദ്യമായി കാണുന്നത് ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ പൊയപ്പോഴാണ്. ഒരുവശം കായലും മറുവശം നൊക്കിയാല്തീരാത്ത പാടശേഖരങ്ങളും. പിന്നീടു രണ്ടുതവണ ഈ ഭംഗി ആസ്വദിക്കനായി ബോട്ട്യാത്ര നടത്തി. ഒരിക്കലും മറക്കാത്ത യാത്രകള്‍ ആണ് അതു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-76837228887009932008-05-18T19:38:00.000+05:302008-05-18T19:38:00.000+05:30എന്റെ പൊന്നു മാഷെ ഗംഭീരം...എന്റെ നാട് ഇന്ന് ഓര്‍മക...എന്റെ പൊന്നു മാഷെ ഗംഭീരം...
എന്റെ നാട് ഇന്ന് ഓര്‍മകളില്‍ മാത്രം നിറയുമ്പോള്‍
ജനിച്ചമണ്ണൂം വളര്‍ന്ന ചുറ്റുപാടൂം മനസ്സില്‍ എന്നും ഒരു നിലാവെളിച്ചമാണ്.നാടിന്റെ എല്ലാ സൌന്ദര്യവും വിവരിച്ച് ഇങ്ങനെ ഒരു പൊസ്റ്റ് വളരേ നന്നായിട്ടുണ്ട്...
മനസ്സില്‍ എന്നും ഗൃഹാതുരതയുണര്ത്തൂന്ന ഓറ്മകളും പേറി ജീവിക്കുന്ന ഒരു പ്രവാസി..മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-74808414648399014472008-05-18T16:47:00.000+05:302008-05-18T16:47:00.000+05:30സത്യമായും ഞാന്‍ ആലപ്പുഴയില്‍ അല്ല, കുമരകത്താണ് ചെന...സത്യമായും ഞാന്‍ ആലപ്പുഴയില്‍ അല്ല, കുമരകത്താണ് ചെന്നത്. അവിടെയുള്ള ബന്ധു വീടുകളില്‍ എത്തിയ പോലെ. ..നല്ല പടങ്ങള്‍ ..അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-45867251072108427882008-05-18T16:19:00.000+05:302008-05-18T16:19:00.000+05:30അപ്പു, ശിവ നന്ദി.അപ്പു, ശിവ നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-11471050543373191282008-05-18T15:24:00.000+05:302008-05-18T15:24:00.000+05:30നല്ല വിവരണവും ചിത്രങ്ങളും....നല്ല വിവരണവും ചിത്രങ്ങളും....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-3418456041097262711.post-28691645853093888582008-05-18T09:26:00.000+05:302008-05-18T09:26:00.000+05:30മണികണ്ഠാ, വളരെ നല്ല വിവരണം, ചിത്രങ്ങള്‍ കൂടിയായപ്പ...മണികണ്ഠാ, വളരെ നല്ല വിവരണം, ചിത്രങ്ങള്‍ കൂടിയായപ്പോള്‍ നിങ്ങളോടൊപ്പം ആലപ്പുഴ കായലില്‍ സഞ്ചരിച്ച പ്രതീതി. നന്ദി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com